You Searched For "ട്രെയിന്‍ യാത്ര"

ആരും തീവണ്ടിയില്‍ ഉറങ്ങരുത്; നേരം വെളുക്കുവോളം ഉണര്‍ന്നിരിക്കണം; കോച്ചിനുള്ളില്‍ കൊന്നാലും ആരും അറിയില്ല;  മോഷണം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും റെയില്‍വേ ഒരന്വേഷണവും നടത്തിയില്ലെന്ന് പി കെ ശ്രീമതി
രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ബാഗ് നഷ്ടമായതായി അറിയുന്നത്; തല ഭാഗത്തായിരുന്നു ബാഗ് വെച്ചത്;  ഉടനെ പരാതി നല്‍കാന്‍ ശ്രമിച്ചു; ചെയിന്‍ വലിച്ചു; ആരും വന്നില്ല; കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ പി കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; 40,000 രൂപയും ഫോണും ആഭരണങ്ങളും ഉള്‍പ്പെടെ നഷ്ടപ്പെട്ടു
സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായ സബ്വേ സര്‍ഫിംഗ്;  വെല്ലുവിളി ഏറ്റെടുത്ത് ന്യൂയോര്‍ക്ക് സബ്വേയില്‍ ട്രെയിനിന് മുകളില്‍ കയറി സാഹസികയാത്ര;  കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം;   ട്രെയിനിന് മുകളില്‍ കയറുന്നത് സര്‍ഫിംഗ് അല്ല, ആത്മഹത്യക്ക് തുല്യമെന്ന് അധികൃതര്‍; രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ്
ഭര്‍ത്താവിന്റെ സംശയരോഗത്തെ തുടര്‍ന്ന് യുവതിയുടെ കൊലപാതകം; കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുക്കാന്‍ പ്രതിയുടെ ട്രെയിന്‍ യാത്ര പല തവണ പുനരാവിഷ്‌കരിച്ച് പോലീസ്; വലിച്ചെറിഞ്ഞെന്ന് പറഞ്ഞ സ്ഥലത്ത് സംഘം ചേര്‍ന്ന് തെരച്ചില്‍; ഒടുവില്‍ കത്തി കണ്ടെടുത്തു
സംഘടിത കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞു; ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും തിരിച്ചറിയാം; പരീക്ഷണം വിജയിച്ചതോടെ എല്ലാ ട്രെയിനുകളിലും ഇനി സിസിടിവി;  ഒരു കോച്ചില്‍ നാല് ക്യാമറ, എഞ്ചിനില്‍ ആറ്;  ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാനുറച്ച് റെയില്‍വേ മന്ത്രാലയം